എല്ലാ മലയാളികള്‍ക്കും എന്റെ പുതുവത്സരാശംസകള്‍ . എന്റെ പേര് സുനില്‍ . അഭിപ്രായസ്വതന്ത്ര്യമുള്ള ഈ ലോകത്തില്‍ എന്റെ കൊച്ചു കൊച്ചു അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും കലാസൃഷ്ടികളും പങ്കു വെക്കാന്‍ ഞാനും ഇവിടെ...